BIGBOSS MALAYALAM | പുതിയ കാരണവരായി അനൂപ് ചന്ദ്രൻ | FilmiBeat Malayalam

2018-08-19 21

ഷിയാസിന് ശേഷം ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അര്‍ച്ചന, അതിഥി അനൂപ് എന്നിവരായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഉണ്ടായിരുന്നത്.അടിതെറ്റിയാല്‍ എന്നതായിരുന്നു ടാസ്‌കിന്റെ പേര്. മത്സരത്തില്‍ ഈസിയായി ജയിച്ചതോടെ അനൂപ് ചന്ദ്രനാണ് ഇനി മുതല്‍ ബിഗ് ബോസ് ഹൗസിലെ കാരണവര്‍, Anoop Chandran as new captain in biggboss malayalam